തിരുവനന്തപുരം
-
നടൻ കൃഷ്ണകുമാറിനെതിരായ കേസ്: പരാതികൾ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും
നടൻ കൃഷ്ണകുമാറിനെതിരായ കേസിൽ കൃഷ്ണകുമാറിന്റെയും സ്ഥാപനത്തിലെ ജീവനക്കാരുടെയും പരാതികൾ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. കടയിലെ കണക്കുകളിൽ ആദ്യം ഓഡിറ്റിംഗ് നടത്തും. സർക്കാർ സ്ഥാപനമോ പൊലീസിൻ്റെ…
Read More » -
പണമിടപാട് നടത്തിയ സ്ക്രീന് ഷോട്ടുകള് പങ്കുവെച്ച് തെളിവുകള് നല്കണം; ഫോളോവേഴ്സിനോട് ദിയ
നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ മകള് ദിയയുടെ ഒബൈഓസി എന്ന സ്ഥാപത്തിലെ ക്യു ആര് കോഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആരോപണ-പ്രത്യാരോപണങ്ങള് കടുക്കുന്നു. ജീവക്കാര്ക്ക് എതിരെ…
Read More » -
ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവം; പ്രതി സുകാന്ത് സുരേഷിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില് പ്രതിയായ സുകാന്ത് സുരേഷിനെ ജൂണ് 5 വരെ കോടതി പൊലീസ് കസ്റ്റഡിയില് വിട്ടു. തിരുവനന്തപുരം, എറണാകുളം ജില്ലകളില് എത്തിച്ച് വിശദമായ…
Read More » -
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരുടെ കൂട്ടായ്മയായ സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. എൻ. വി.…
Read More » -
പി.കെ.എസ്. നെടുമങ്ങാട് താലൂക്ക് ഓഫീസ് ധര്ണ്ണ നടത്തി
തിരുവനന്തപുരം: പി.കെ.എസ്. നെടുമങ്ങാട് താലൂക്ക് ഓഫീസ് ധര്ണ്ണ നടത്തി. അടിസ്ഥാനരഹിതമായ കാരണങ്ങള് കാണിച്ച് ജാതി സര്ട്ടിഫിക്കറ്റ് നിഷേധിക്കുന്നതിനെതിരെ നടന്ന ധര്ണ്ണ സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗവും.…
Read More » -
ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്ഷിപ്പ്; കേരളം മുന്നില്
തിരുവനന്തപുരം:ഇന്ത്യന് കളരിപ്പയറ്റ് ഫെഡറേഷന്റെ 17- മത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്ഷിപ്പ് മത്സരങ്ങള് തിരുവനന്തപുരം സായി എല് എന് സി പി യിലെ പൂന്തുറ സോമന് നഗറില് തുടങ്ങി.…
Read More » -
ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ്റെ 17- മത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ തിരുവനന്തപുരം സായി എൽ എൻ സി പി യിലെ പൂന്തുറ സോമൻ നഗറിൽ…
Read More » -
അഭിഭാഷകയെ മർദിച്ച കേസ്: ബെയ്ലിൻ ദാസിന് ജാമ്യം
യുവ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതി ബെയ്ലിൻ ദാസിന് ജാമ്യം അനുവദിച്ച് കോടതി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാൻഡിലായി നാലാം…
Read More » -
ദേശീയ കായിക താരം ബാഹുലേയനെ ആദരിച്ച് സി.പി.ഐ ; മന്ത്രി ജി.ആർ അനിൽ ആദരം നൽകി
ദീർഘ ദൂര ഓട്ടക്കാരനും, ദേശീയ കായികതാരവുമായ ബാഹുലേയനെ ആദരിച്ച് സി.പി.ഐ. സി.പി.ഐ പാറശ്ശാല മണ്ഡലം സമ്മേളനത്തിലായിരുന്നു ചടങ്ങ്. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിലാണ്…
Read More » -
തിരുവനന്തപുരത്ത് ഷവര്മ കഴിച്ച് ഭക്ഷ്യവിഷബാധ, 20 പേര് ചികിത്സ തേടി
മണക്കാടിൽ ഭക്ഷണശാലയിൽ നിന്ന് ഷവർമ കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ. വെള്ളിയാഴ്ച വൈകുന്നേരം ഇസ്താംബുൾ ഗ്രിൽസ് ആൻഡ് റോൾസിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച രാവിലെയോടെ…
Read More »