KeralaNews

ഇസ്രയേൽ സൈനികരെ ഇറാൻ ‘എലികളാക്കി’ എഐ ചിത്രം പുറത്ത് വിട്ടത് ഖമീനി

ഇസ്രയേലും അമേരിക്കയും ഒരുപോലെ വിലയിട്ടൊരാൾ – ഇറാൻറെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. മൂന്ന് പതിറ്റാണ്ടിലേറെയായി പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമാണ് ഖമീനിക്കുള്ളത്. ഇസ്രയേലിനും അമേരിക്കയ്ക്കും കനത്ത പ്രഹരമേൽപ്പിക്കുമെന്ന പ്രസ്താവനയ്ക്കു പിന്നാലെ ജൂതരെയും ഇസ്രയേലി സൈനികരെയും എലികളായി ചിത്രീകരിക്കുന്ന എഐ ചിത്രം ഒദ്യോ​ഗിക വെബ്സെെറ്റിൽ പങ്കുവച്ചു കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി.

യുദ്ധസമയത്ത് ഇത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങൾ ഖമീനി പോസ്റ്റ് ചെയ്തിരുന്നു. ജൂതരുടെ രാജാവായിരുന്ന ദാവീദിന്റെ നക്ഷത്രം പതിച്ച തലയോട്ടിയിൽ മിസൈലുകൾ വർഷിക്കുന്നത്, ട്രംപിന്റെ മുഖമുള്ള സ്റ്റാച്യൂ ഓഫ് ലിബർട്ടിയെ മിസൈലുകൾ തകർക്കുന്നത്, ഇസ്രയേലി-അമേരിക്കൻ കപ്പൽ നശിപ്പിക്കുന്നത് തുടങ്ങിയ ചിത്രങ്ങൾ അതിൽപെടുന്നു.

ഇസ്രയേലും അമേരിക്കയും ഒരുപോലെ വിലയിട്ടൊരാൾ – ഇറാൻറെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. മൂന്ന് പതിറ്റാണ്ടിലേറെയായി പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമാണ് ഖമീനിക്കുള്ളത്. ഇസ്രയേലിനും അമേരിക്കയ്ക്കും കനത്ത പ്രഹരമേൽപ്പിക്കുമെന്ന പ്രസ്താവനയ്ക്കു പിന്നാലെ ജൂതരെയും ഇസ്രയേലി സൈനികരെയും എലികളായി ചിത്രീകരിക്കുന്ന എഐ ചിത്രം ഒദ്യോ​ഗിക വെബ്സെെറ്റിൽ പങ്കുവച്ചു കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി.

യുദ്ധസമയത്ത് ഇത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങൾ ഖമീനി പോസ്റ്റ് ചെയ്തിരുന്നു. ജൂതരുടെ രാജാവായിരുന്ന ദാവീദിന്റെ നക്ഷത്രം പതിച്ച തലയോട്ടിയിൽ മിസൈലുകൾ വർഷിക്കുന്നത്, ട്രംപിന്റെ മുഖമുള്ള സ്റ്റാച്യൂ ഓഫ് ലിബർട്ടിയെ മിസൈലുകൾ തകർക്കുന്നത്, ഇസ്രയേലി-അമേരിക്കൻ കപ്പൽ നശിപ്പിക്കുന്നത് തുടങ്ങിയ ചിത്രങ്ങൾ അതിൽപെടുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button