-
Health
ലക്ഷ്മിയമ്മയുടെ മരണം സൂര്യാഘാതമേറ്റെന്ന് സ്ഥിരീകരിച്ചു
പാലക്കാട് : പള്ളത്തേരി പാറമേട് സ്വദേശിനി ലക്ഷ്മിയമ്മയുടെ മരണം സൂര്യാഘാതമേറ്റു തന്നെയെന്ന് റിപ്പോർട്ട്. പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം സൂര്യാഘാതമേറ്റെന്ന് തെളിഞ്ഞത്. ഇന്നലെ വൈകീട്ടാണ് ഉതുവക്കാട്ടുള്ള…
Read More » -
Health
പ്രസവത്തെ തുടർന്ന് അണുബാധയേറ്റ യുവതി മരിച്ചു ; സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വീണാജോർജ്
ആലപ്പുഴ : പ്രസവത്തെ തുടർന്ന് അണുബാധയേറ്റ യുവതി മരിച്ചു. അമ്പലപ്പുഴ സ്വദേശി ഷിബിനയായിരുന്നു മരിച്ചത്. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമായിരുന്നു മരണം. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളില്ല.…
Read More » -
Kerala
മേയർ ആര്യാ രാജേന്ദ്രന്റെ കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി വാക്പോര്; KSRTC ഡ്രൈവർക്കെതിരെ കേസ്
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി മേയറും KSRTC ബസ് ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്പോര്. മേയറുടെ പരാതിയില്‍ ഡ്രൈവർക്കെതിരെ കേസ്. സ്ത്രീത്വത്തെ…
Read More » -
Loksabha Election 2024
തിരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെ കുറിച്ച് അന്വേഷിക്കണം; പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി
തിരുവനന്തപുരം: സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വകവുമായി വോട്ടെടുപ്പ് നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി. രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതാമസം പല…
Read More » -
Finance
ശമ്പളവും പെൻഷനും ഇത്തവണ മുടങ്ങില്ല: ട്രഷറി നിയന്ത്രണത്തിന് പിന്നാലെ 2000 കോടി കടമെടുപ്പിന് ബാലഗോപാൽ
തിരുവനന്തപുരം: കേരളം വീണ്ടും കടമെടുക്കും. ഏപ്രിൽ 30 ന് 2000 കോടി രൂപയാണ് കേരളം കടമെടുക്കുന്നത്. ഏപ്രിൽ 23 ന് 1000 കോടി കടമെടുത്തിരുന്നു. റിസര്‍വ് ബാങ്കിന്റെ…
Read More » -
News
ഗുരുവായൂര്‍ ക്ഷേത്രം നാലമ്പലത്തില്‍ ശീതീകരണ സംവിധാനം
ഗുരുവായൂര്‍: വേനല്‍ കടുത്തതോടെ ഭക്തര്‍ക്ക് ആശ്വാസം പകര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീതീകരണ സംവിധാനം സ്ഥാപിച്ചു. നാലമ്പലത്തിനുള്ളിലാണ് എയര്‍ കൂളര്‍ സംവിധാനം സ്ഥാപിച്ചത്. പഴനി ക്ഷേത്ര മാതൃകയിലാണ് എയര്‍…
Read More » -
National
വന്ദേ മെട്രോ: പുത്തൻ സർപ്രൈസുമായി ഇന്ത്യൻ റെയിൽവേ; പരീക്ഷണ ഓട്ടം ജുലൈയിൽ
ഡൽഹി : വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് സ്വീകര്യത കൂടി വരുന്നതിനിടെ പുതിയ സർപ്രൈസ് ഒരുക്കി ഇന്ത്യൻ റെയിൽവേ. വന്ദേഭാരത് ട്രെയിനുകള്‍ പോലെ അടുത്തതായി വന്ദേ മെട്രോ വരാൻ…
Read More » -
Kerala
ചൂട് ഇനിയും കൂടും: കേരളത്തില്‍ ഉഷ്ണതരംഗം സ്ഥിരീകരിച്ചു; നൂറ്റാണ്ടിലെ രണ്ടാമത്തെ കടുത്ത വേനല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ചൂട് കൂടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പാലക്കാട് 41 ഡിഗ്രിയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി വരെയും ചൂട് ഉയരും. കോഴിക്കോടും…
Read More » -
News
കോൺഗ്രസിന് വൻ തിരിച്ചടി; ദില്ലി സംസ്ഥാന അധ്യക്ഷൻ അരവിന്ദര്‍ സിങ് ലൗലി രാജിവച്ചു
ദില്ലി: കോൺഗ്രസ് പാർട്ടിയുടെ ദില്ലി സംസ്ഥാന അധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി രാജിവച്ചു. പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണം. ആംആദ്മി പാർട്ടിയുമായുള്ള സഹകരണം, ദില്ലിയില്‍…
Read More » -
Kerala
തെരഞ്ഞെടുപ്പ്: പോലീസിന്റെ വാഹന വാടക 4 കോടി
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലിസ് വാഹനം വാടകക്ക് എടുത്തത് 4 കോടി രൂപയ്ക്ക്. തെരഞ്ഞെടുപ്പിന് 2 ദിവസം മുമ്പാണ് ധനവകുപ്പ് തുക അനുവദിച്ചത്. പോലീസ് മേധാവിയുടെ…
Read More »