-
Kerala
ബി.ജെ.പിയെ പേടിച്ചാണോ പിണറായി പ്രചരണത്തിന് ഇറങ്ങാത്തത്? ചോദ്യങ്ങളുമായി വി.ഡി. സതീശൻ
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രഹസ്യമായി വിദേശ യാത്ര നടത്തിയത് എന്തിന്? അടിയന്തര തീരുമാനങ്ങളെടുക്കേണ്ട സാഹചര്യത്തിലും മന്ത്രിസഭായോഗം ചേരാത്തത് എന്തുകൊണ്ട്? ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്നു പറഞ്ഞവരാണ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുന്നത് തിരുവനന്തപുരം:…
Read More » -
Health
കൊവിഡ് വാക്സിൻ പിൻവലിച്ച് നിർമാണ കമ്പനി; വില്പന നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു
ദില്ലി: പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യകളുണ്ടെന്ന് അമേരിക്കൻ കോടതിയില്‍ തുറന്നുസമ്മതിച്ച കൊവിഡ് വാക്സിൻ പിൻവലിച്ച് നിര്‍മ്മാണ കമ്പനിയായ ‘ആസ്ട്രാസെനേക്ക’. കോവിഡ് വാക്സിന്റെ നിർമാണവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി…
Read More » -
Kerala
എയര്‍ ഇന്ത്യ വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കി; യാത്രക്കാര്‍ ദുരിതത്തില്‍
തിരുവനന്തപുരം: രാജ്യത്ത് വിവിധ വിമാനത്താവളങ്ങളില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ വ്യാപകമായി സര്‍വീസ് മുടക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ കടുത്ത ദുരിതത്തില്‍. കണ്ണൂരില്‍ നിന്നും ഷാര്‍ജ, മസ്കറ്റ്, അബുദാബി സര്‍വീസുകളാണ്…
Read More » -
News
വാഹനാപകടം: കെ.പി. യോഹന്നാന്റെ നില ഗുരുതരം
വാഷിങ്ടണ്‍ ഡിസി: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. യുഎസിലെ ടെക്സാസില്‍ പ്രഭാത നടത്തത്തിനിടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ കെ.പി.…
Read More » -
Kerala
സച്ചിൻദേവിന്റെ പരാതിയില്‍ അഡ്വ. എ. ജയശങ്കറിനെതിരെ കേസ്; ജാതി അധിക്ഷേപമെന്ന് ആരോപണം
തിരുവനന്തപുരം: അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ ജയശങ്കറിനെതിരെ കേസ്. പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് കേസ്. കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. സച്ചിന്‍ദേവ് എംഎല്‍എയുടെ…
Read More » -
Blog
മന്ത്രിസഭാ യോഗം മാറ്റി; മുഖ്യനും മന്ത്രിമാരും വിദേശത്തായതിന്റെ പേരില്‍ ക്യാബിനറ്റ് യോഗം മാറ്റുന്നത് അത്യപൂര്‍വ്വം
കാലങ്ങളായി എല്ലാ ബുധനാഴ്ച്ചയും കൂടിച്ചേരാറുള്ള മന്ത്രിസഭായോഗം മാറ്റിവെച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് യാത്രയിലായതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭായോഗം മാറ്റിവെച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ്…
Read More » -
Kerala
മന്ത്രി കെ.ബി. ഗണേഷ് കുമാറും ഇന്തോനേഷ്യയില്‍; മടക്കം 14ന് ശേഷം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തിരക്കുകള്‍ കഴിഞ്ഞതോടെ സംസ്ഥാനത്തെ മന്ത്രിസഭാംഗങ്ങള്‍ വിദേശയാത്രയുമായി തിരക്ക്. മുഖ്യമന്ത്രി പിണറായി വിജയനും മരുമകനും പൊതുമരാമത്ത് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും വിദേശത്ത് കുടുംബത്തോടൊപ്പം വിനോദയാത്രയിലാണ്.…
Read More » -
Crime
ഭാര്യക്കൊപ്പം കയറിക്കിടന്ന കാമുകനെ ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു; പരിക്കേറ്റയാള്‍ക്കൊപ്പം വീടുവിട്ടിറങ്ങി 23കാരി
കിടപ്പുമുറിയില്‍ കയറി ഭാര്യക്കൊപ്പം കിടന്ന കാമുകനെ ഭര്‍ത്താവ് വെട്ടി പരിക്കേല്‍പ്പിച്ചു. താമരശ്ശേരിക്ക് സമീപം കട്ടിപ്പാറയിലാണ് സംഭവം. പുലര്‍ച്ചെ ഒരുമണിയോടെ യുവതിയും ഭര്‍ത്താവും ബെഡ്റൂമില്‍ ഇരിക്കുമ്പോള്‍ അരീക്കോട് സ്വദേശിയായ…
Read More » -
Kerala
സൂരജ് പാലാക്കാരനെതിരെ യുവജന കമ്മീഷന് കേസെടുത്തു; പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതികളെ അപമാനിച്ചുവെന്ന്
ട്രൂ ടിവി എന്ന യൂടൂബ് ചാനല്‍ ഉടമ സൂരജ് പാലാക്കാരനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ. സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതികളെ അപമാനിക്കുന്ന വിധത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുകയും…
Read More » -
News
കർണാടകയിൽ കോൺഗ്രസ് നേടും, 28 ല്‍ 20 ഉം പ്രവചിച്ച് സ്വതന്ത്ര ഏജൻസി
കർണാടകയിൽ രണ്ടാം ഘട്ട പോളിങ് ദിനമായതോടെ കോണ്‍ഗ്രസിന് മേല്‍ക്കോയ്മ പ്രവചിച്ച് തെരഞ്ഞെടുപ്പ് നിരീക്ഷണ ഏജൻസികള്‍. രണ്ടു ഘട്ടങ്ങളിലായി 14 വീതം മണ്ഡലങ്ങളിലായാണ് പോളിംഗ് നടന്നത്. പോളിംഗിന് മുമ്പായി…
Read More »