-
Kerala
റബര്‍ കര്‍ഷകര്‍ക്ക് ഫണ്ട് നല്‍കാത്തത് ധനമന്ത്രിയെന്ന് കൃഷിമന്ത്രി; കര്‍ഷകരോടുള്ള അവഗണന തുറന്നുകാട്ടി പി. പ്രസാദിന്റെ മറുപടി
തിരുവനന്തപുരം: റബര്‍ കര്‍ഷകരെ സഹായിക്കാന്‍ ഉമ്മന്‍ചാണ്ടി 2015 ല്‍ നടപ്പിലാക്കിയ റബര്‍ വില സ്ഥിരത ഫണ്ട് അട്ടിമറിച്ച് പിണറായി സര്‍ക്കാര്‍. 2015-16 ലെ ബജറ്റിലായിരുന്നു റബര്‍ പ്രൊഡക്ഷന്‍…
Read More » -
Kerala
പിണറായിയെ വിമർശിച്ചതിന് 31 പേർക്കെതിരെ കേസ്; ഉമ്മൻചാണ്ടിയുടെ കുടുംബത്തെ അവഹേളിച്ചവർക്ക് മുഖ്യന്റെ സംരക്ഷണം
അച്ചു ഉമ്മനെ അപമാനിച്ച നന്ദകുമാറിനെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നീക്കം. നന്ദകുമാറിനെതിരെ നടപടി എടുക്കരുതെന്ന് പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പോലിസിന് നിർദ്ദേശം നൽകി. അച്ചു ഉമ്മന്റെ…
Read More » -
Kerala
മുഖ്യമന്ത്രിയുടെ മൈക്ക് മൂന്ന് വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധിക്കും; പൊതുമരാമത്ത്, വൈദ്യുതി, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല
മൈക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നത് രഹസ്യ സ്വഭാവത്തിലൂടെ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മൈക്കിന് അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി. താന്‍ പങ്കെടുക്കുന്ന പൊതു ചടങ്ങുകളില്‍ ഉപയോഗിക്കുന്ന മൈക്ക്,…
Read More » -
Kerala
അച്ചു ഉമ്മനെ അപമാനിച്ച നന്ദകുമാറിന് ഉന്നത നിയമനം; വി.എസ്. അച്യുതാനന്ദന്റെ മകന്റെ കൂടെ ഐ.എച്ച്.ആര്.ഡിയില്‍ നിയമിച്ച് പിണറായി വിജയന്
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ സൈബറാക്രമണം നടത്തിയ കെ. നന്ദകുമാറിനെ ഐഎച്ച്ആര്‍ഡിയുടെ (Institute of Human Resource Development) അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായി നിയമിച്ചു. സിപിഎമ്മിനുവേണ്ടി…
Read More » -
Politics
കെ.വി. തോമസിന് പുതുപ്പള്ളിപ്പേടി! തൃക്കാക്കരയില്‍ സജീവമായിരുന്നതുപോലെ പുതുപ്പള്ളിയിലേക്കില്ല; എല്ലാ ശ്രദ്ധയും കെ റെയിലിലെന്ന് പിണറായിയുടെ സന്ദേശവാഹകന്
കൊച്ചി: പിണറായിയുടെ സന്ദേശങ്ങള്‍ ദല്‍ഹിയിലെത്തിക്കുന്ന കെ.വി. തോമസിന് പുതുപ്പള്ളിയെക്കുറിച്ച് പ്രതീക്ഷയൊന്നുമില്ല. കെ റയില്‍ നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് കെ.വി തോമസ്. കെറെയിലിന്റെ ഡിപിആര്‍ സര്‍ക്കാര്‍ കേന്ദ്ര റയില്‍വേ മന്ത്രാലയത്തിന്…
Read More » -
Finance
പി.സി. ചാക്കോയുടെ ഭാര്യയുടെ കെട്ടിടത്തിന് നിയമവിരുദ്ധമായി സര്‍ക്കാര്‍ മാസവാടക; വർഷം 48 ലക്ഷം രൂപ
നികുതി അടയ്ക്കാത്ത കെട്ടിടത്തിന് പ്രതിമാസം നല്‍കുന്നത് 3.95 ലക്ഷം രൂപ ; ഇടതുമുന്നണി നേതാവിന്റെ കുടുംബത്തിന് ഒരുവര്‍ഷം കിട്ടുന്നത് 48 ലക്ഷം രൂപ! ഖജനാവ് ചോര്‍ത്തി നേതാക്കളെ…
Read More » -
Politics
Chintha Jerome: ചിന്തയുടെ ശമ്പള കുടിശ്ശിക തീര്‍ത്ത് സര്‍ക്കാര്‍; കര്‍ഷകരുടേത് ബാക്കി
An amount of 8.80 lakhs in pending salary has been approved for Chintha Jerome.
Read More » -
Kerala
പിണറായിക്ക് പറന്നിറങ്ങാന്‍ ഹെലികോപ്റ്റര്‍; 80 ലക്ഷം രൂപയുടെ കരാര്‍
തിരുവനന്തപുരം: ഇനി മുഖ്യമന്ത്രി പിണറായി വിജയന് ഹെലികോപ്റ്ററില്‍ പറന്നിറങ്ങും. ഓണച്ചെലവുകള്‍ക്കുപോലും കടമെടുക്കേണ്ടി വന്ന സര്‍ക്കാരിന്റെ തലവന്‍ സഞ്ചരിക്കാനാണ് ഹെലികോപ്റ്റര്‍. മാസം 80 ലക്ഷം രൂപയ്ക്ക് സ്വകാര്യ കമ്പനിയുമായി…
Read More » -
Kerala
പറഞ്ഞതിലുറച്ച് ജയസൂര്യ ; സംസാരിച്ചത് എല്ലാ കര്‍ഷകര്‍ക്കും വേണ്ടി
കര്‍ഷകര്‍ക്ക് നെല്ലിന്റെ വില നല്‍കിയില്ലെന്ന പ്രസ്താവനയില്‍ ഉറച്ച് നടന് ജയസൂര്യ. തന്റേത് കര്‍ഷക പക്ഷമാണ്. ഇടത്-വലത്-ബിജെപി രാഷ്ട്രീയവുമായി യാതൊരു ബന്ധവും ഇല്ലെന്നും ജയസൂര്യ പറഞ്ഞു. ‘സംഭരിച്ച നെല്ലിന്റെ…
Read More » -
Kerala
എ.സി. മൊയ്തീനെതിരെ തെളിവുകളുണ്ടെന്ന് ഇഡി; തിങ്കളാഴ്ച്ച ഹാജരാകണമെന്ന് വീണ്ടും നോട്ടീസ്
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എ സി മൊയ്തീന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. തിങ്കളാഴ്ച കൊച്ചി…
Read More »