-
News
രാമക്ഷേത്രത്തിന്റെ നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാകുന്നതോടെ രാമരാജ്യത്തിന്റെ തുടക്കമെന്ന് യോഗി ആദിത്യനാഥ്
ഛത്തീസ്ഗഢിലും രാമക്ഷേത്ര നിര്‍മ്മാണം പ്രധാന പ്രചാരണ തന്ത്രമാക്കി ബിജെപി. ആയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ഭാരതത്തില്‍ രാമരാജ്യത്തിന്റെ തുടക്കമാകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള…
Read More » -
Crime
കൊടി സുനിയും ഗുണ്ടകളും വിയ്യൂര്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചു; 3 പേര്‍ക്ക് പരിക്ക്
തൃശൂര്‍ : വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ കൊടിയുടെ നേതൃത്വത്തില്‍ സംഘര്‍ഷം. ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതിയുടെ നേതൃത്വത്തിലാണ് ആക്രമണം. തിരുവനന്തപുരത്ത് നിന്നെത്തിച്ച കൊലക്കേസ് പ്രതികളുമായി ഉണ്ടായ സംഘര്‍ഷം…
Read More » -
National
ജന്മദിനത്തില് കിങ് കോലിയുടെ റെക്കോര്‍ഡ് നേട്ടം; സെഞ്ചുറിയില്‍ സച്ചിനൊപ്പം
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് വിരാട് കോലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ തന്റെ 49ാം സെഞ്ച്വറി കുറിച്ചിരിക്കുകയാണ് കോലി. ഇതിഹാസ താരം സച്ചിന് ടെണ്ടുല്‍ക്കറുടെ 49…
Read More » -
Cinema
സുരേഷേട്ടന് ചെയ്യുന്നതെല്ലാം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്ന് വരുന്നതാണ്: ദിലീപ്
നടനും ബിജെപി മുന്‍ എം.പിയുമായ സുരേഷ് ഗോപിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് നടന് ദിലീപ്. തന്റെ പുതിയ ബാന്ദ്രയുടെ പ്രമോഷന് പരിപാടിക്കിടെയാണ് സുരേഷ് ഗോപിയെക്കുറിച്ച് ദിലീപ് വാചാലനായത്. സൂപ്പര്‍താരം സുരേഷ്…
Read More » -
Crime
നൈറ്റ് ലൈഫിനിടെ മാനവീയം വീഥിയിലെ കൂട്ടയടി: ഒരാൾ കസ്റ്റഡിയിൽ
തിരുവനന്തപുരം മാനവീയം വീഥിയില്‍ നൈറ്റ് ലൈഫ് ആഘോഷത്തിനിടെയുണ്ടായ കൂട്ടയടിയില്‍ പോലീസ് നടപടി തുടങ്ങി. അക്രമവുമായി ബന്ധപ്പെട്ട ഒരാള്‍ കസ്റ്റഡിയിലായിട്ടുണ്ട്. തിരുവനന്തപുരം കരമന സ്വദേശി ശിവ എന്നയാളാണ് പിടിയിലായിരിക്കുന്നത്.…
Read More » -
Politics
വെടിക്കെട്ട് ആഘോഷങ്ങളുടെ ഭാഗം, രാത്രി നടത്തേണ്ട വെടിക്കെട്ട് പകല്‍ നടത്താനാകില്ല: കെ. മുരളീധരന്
കോഴിക്കോട്: ഉത്സവങ്ങളുടെ അവിഭാജ്യ ഘടകമാണ് വെടിക്കെട്ടെന്ന് കെ. മുരളീധരന് എം.പി. രാത്രി നടത്തേണ്ട വെടിക്കെട്ട് പകല്‍ നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ആഘോഷങ്ങളുടെ ഭാഗമാണ്…
Read More » -
National
കോണ്‍ഗ്രസിന്റെ ചെലവില്‍ ജയിക്കണമെന്ന് സിപിഎം; യെച്ചൂരിയുടെ ആവശ്യം കോണ്‍ഗ്രസ് തള്ളി
രാജസ്ഥാനിലും, ഛത്തിസ്ഗഡിലും, മധ്യപ്രദേശിലും ഒറ്റയ്ക്ക് മല്‍സരിക്കാന്‍ സി.പി.എമ്മും സി.പി.ഐയും ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തെരഞ്ഞെടുപ്പുകളാണ് അഞ്ച് സംസ്ഥാനങ്ങളില്‍ ഈമാസം നടക്കുന്നത്.…
Read More » -
Finance
രാജ്ഭവനും കാലി; ബജറ്റിലെ 12.52 കോടി രൂപ തികയാതെ ഗവര്‍ണര്‍; അധികമായി 59 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാന സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുകയാണെന്ന് പറഞ്ഞ ഗവര്‍ണറുടെ ചെലവും ബജറ്റ് കടന്നുപോകുന്നു. ബജറ്റില്‍ ഗവര്‍ണര്‍ക്ക് വകയിരുത്തിയിരുന്ന 12.52 കോടി രൂപ തീര്‍ന്നതോടെ…
Read More » -
Finance
ലോകായുക്തക്ക് കാര്‍ വാങ്ങാന്‍ 15 ലക്ഷം രൂപ അധികമായി അനുവദിച്ചു; സാമ്പത്തിക പ്രതിസന്ധി ബാധകമാകാതെ മുഖ്യമന്ത്രിയുടെ അടുപ്പക്കാര്‍
സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ലോകായുക്തക്ക് പുതിയ വാഹനം വാങ്ങാന്‍ 15 ലക്ഷം അനുവദിച്ച് ധനമന്ത്രി ബാലഗോപാല്‍. പുതിയ വാഹനങ്ങള്‍ വാങ്ങിക്കുന്നതിന് ധനവകുപ്പ് ഇറക്കിയ നിയന്ത്രണങ്ങള്‍ മറികടന്നാണ് ലോകായുക്തക്ക് 15…
Read More » -
Media
കേരളീയം സിപിഎം പരിപാടിയെന്ന് പാര്‍ട്ടി ചാനല്‍; കൈരളിക്കാരനെ വെള്ളംകുടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്
സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് നടത്തുന്ന കേരളീയം ആഘോഷം പിണറായി വിജയന്റെ ഇമേജ് നിര്‍മ്മാണ നാടകമാണെന്ന വിമര്‍ശനം ശക്തമാണ്. സര്‍ക്കാര്‍ പണമെടുത്ത് മുഖ്യമന്ത്രിക്ക് ആഘോഷം നടത്താനുള്ള ബുദ്ധി സിപിഎമ്മിന്റേതാണ്.…
Read More »