-
News
ജനക്കൂട്ട നിയന്ത്രണ ആശങ്ക:അയോദ്ധ്യയില്‍ രാംലല്ലയെ വഹിച്ചുള്ള നഗര പ്രദക്ഷിണം റദ്ദാക്കി
ലക്നൗ: ജനക്കൂട്ട നിയന്ത്രണ ആശങ്കയെ തുടര്‍ന്ന് അയോദ്ധ്യയില്‍ നടത്താനിരുന്ന രാംലല്ലയെ വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണം റദ്ദാക്കി. അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ജനുവരി 17നാണ് നഗരപ്രദക്ഷിണം നടത്താന്‍…
Read More » -
Crime
നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തി പെട്ടിയിലാക്കി കടന്ന യുവതിയെ പിടികൂടി
ബംഗളൂരു: നാലുവയസ്സുകാരനായ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ഗോവയിലെ ആഡംബര അപാര്‍ട്ട്മെന്റില്‍ വെച്ചായിരുന്നു കൊലപാതകം. കൊലനടത്തിയ ശേഷം മൃതദേഹം പെട്ടിയിലാക്കിയ യുവതി കാറില്‍ കയറി കര്‍ണാടകയിലേക്ക്…
Read More » -
Crime
ദളിത് യുവാവിനെ വിവാഹം ചെയ്ത 19 കാരിയെ ചുട്ടുകൊന്നു; അച്ഛനും ബന്ധുക്കളും പിടിയില്‍
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവിനെ വിവാഹം ചെയ്ത 19 കാരിയെ ചുട്ടുകൊന്നു. സംഭവത്തില്‍ അച്ഛനെയും 4 ബന്ധുക്കളെയും തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂര്‍…
Read More » -
National
എംപി സ്ഥാനം നഷ്ടപ്പെട്ടിട്ടും സര്‍ക്കാര്‍ വസതിയൊഴിയാതെ മഹുവ മൊയ്ത്ര : വിശദീകരണം തേടി ഡി.ഒ.ഐ
ഡല്‍ഹി : സര്‍ക്കാര്‍ വസതി ഒഴിയാത്തതിനെ തുടര്‍ന്ന് മുന്‍ തൃണമൂല്‍ ലോക്സഭാ എംപി മഹുവ മൊയ്ത്രക്ക് നോട്ടീസ്. മൂന്ന് ദിവസത്തിനകം മറുപടി നല്‍കാനാണ് ഡി.ഒ.ഐയുടെ നിര്‍ദ്ദേശം. കേന്ദ്ര…
Read More » -
International
വാടക ഗർഭധാരണം ആഗോളതലത്തിൽ നിരോധിക്കണമെന്ന് മാർപ്പാപ്പ
വത്തിക്കാന്‍ സിറ്റി: വാടക ഗർഭധാരണം നിരോധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് വാടക ഗര്‍ഭധാരണം. ഇത് അപലപനീയമാണ്. അതിനാൽ ഈ സമ്പ്രദായം ആഗോളതലത്തില്‍ നിരോധിക്കാനുള്ള…
Read More » -
Kerala
രാഹുലിനെ കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി; സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ചെയ്തു. കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലെടുത്ത കേസിലാണു നടപടി. തിരുവനന്തപുരം…
Read More » -
Business
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ 83.08 ആയി ഉയര്‍ന്നു
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായ മൂന്നാം സെഷനിലും 6 പൈസ ഉയര്‍ന്ന് 83.08 ആയി ഉയര്‍ന്നു. യു.എസിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ജനുവരി 9 ന്…
Read More » -
Kerala
സ്വർണകിരീടം ഇന്ന് കണ്ണൂരിലെത്തും; അതിർത്തിയായ മാഹിയിൽ വാദ്യമേളങ്ങളോടെ ഗംഭീര സ്വീകരണം
കണ്ണൂർ: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ കിരീടം നേടിയ കണ്ണൂർ ജില്ലാ ടീമിന് ഇന്ന് സ്വീകരണം. 23 വർഷത്തിന് ശേഷമുള്ള കിരീടനേട്ടം ആവേശത്തോടെയാണ് ജില്ല വരവേൽക്കുന്നത്.…
Read More » -
Kerala
രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍
അടൂർ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തു. സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് പത്തനംതിട്ടയിലെത്തി…
Read More » -
Kerala
ഗവർണർക്കെതിരെ പ്രതിഷേധം; ഇടുക്കിയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍
തിരുവനന്തപുരം: സർക്കാരുമായുള്ള രൂക്ഷമായ പോരിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഇടത് മുന്നണിയുടെ രാജ് ഭവന് മാർച്ച് ഇന്ന് നടക്കും.നിയമസഭ പാസാക്കിയ ഭൂപതിവ് നിയമ ഭേദഗതിയിൽ ഒപ്പിടാത്തതിന്…
Read More »