-
Kerala
പരീക്ഷക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയിൽ ഹൈസ്കൂളുകളിലെ പ്രധാനധ്യാപകർ
തിരുവനന്തപുരം: പരീക്ഷക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ഹൈസ്കൂളുകളിലെ പ്രധാനധ്യാപകർ. നാലുവർഷമായി പരീക്ഷ നടത്തിപ്പിന് വിവിധ ഇനങ്ങളിൽ ചെലവഴിച്ച തുക അധ്യാപകർക്ക് ലഭിച്ചിട്ടില്ല. പ്രതിഷേധം ശക്തമായതിനാൽ ഈ വർഷം…
Read More » -
Kerala
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗം വർധിച്ചതാണ് പ്രതിസന്ധിയിലേക്കെത്തിച്ചത്. വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നാളെ യോഗം ചേരും.…
Read More » -
Kerala
‘കുത്തിത്തിരുപ്പ്’ സ്പെഷ്യലിസ്റ്റ്; മന്ത്രി മുഹമ്മദ് റിയാസ് ‘കേരള മുത്തയ്യ മുരളീധരൻ’; പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഇത്രയും കുത്തിത്തിരുപ്പ് പറ്റുമെങ്കിൽ മുഹമ്മദ് റിയാസിന് മുത്തയ്യ…
Read More » -
Kerala
പോലീസ് സ്റ്റേഷനിൽ യുവാവിൻറെ മരണം; ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ. മർദ്ദനമേറ്റതിന്റെ പാടുകൾ ശരീരത്തിൽ ഇല്ല. പൊലീസ് മർദ്ദനത്തെ തുടർന്നാണ് യുവാവിന്റെ…
Read More » -
Kerala
ഡിഎ ഉത്തരവിലൂടെ 39 മാസത്തെ കുടിശിക കവർന്നതിൽ പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
തിരുവനന്തപുരം: സർക്കാർ പുറപ്പെടുവിച്ച ഡിഎ ഉത്തരവിലൂടെ 39 മാസത്തെ കുടിശിക കവർന്നെടുത്തത് അത്യന്തം പ്രതിഷേധാർഹമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. സർക്കാർ ഉത്തരവിൽ ഡിഎ ഏഴിൽ നിന്നും 9…
Read More » -
Kerala
സർക്കാർ ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും ഡി.എ ഉത്തരവ് ഇറങ്ങി; കുടിശികയെ കുറിച്ച് മൗനം! വിചിത്ര ഓർഡറിൽ വിമർശനം
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡി.എ/ ഡി.ആർ വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി. 2 ശതമാനം ആണ് വർധനവ്. ഇതോടെ ഡി.എ 7 ൽ നിന്ന് 9 ശതമാനമായി ഉയർന്നു.…
Read More » -
Kerala
കോളടിച്ച് ഐഎഎസ് ഉദ്യോഗസ്ഥർ! ഡി.എ ഉത്തരവ് ഇറങ്ങി; 10 മാസത്തെ കുടിശികയും ലഭിക്കും
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ ഡി.എ ഉത്തരവ് ഇറങ്ങി. ഐഎഎസ്, ഐ.പിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ ഡി.എ 42 ശതമാനത്തിൽ നിന്ന് 46 ശതമാനമായാണ് ഉയർത്തിയത്. 2023 ജൂലൈ 1…
Read More » -
Kerala
“പള്ളിക്കൂടം പണിഞ്ഞത് കൊണ്ടു മാത്രമായില്ല” ; സ്കൂളിൽ പോകണം ; നാലക്ഷരം പഠിക്കണം : സിപിഎമ്മിനെ എയറിലാക്കി പി കെ അബ്ദുറബ്
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനെ എയറിലാക്കി പി കെ അബ്ദുറബ് . വോട്ട് ചോദിച്ച് തയ്യാറാക്കിയ ഫ്ലക്സ് ബോർഡും ചുവരെഴുത്തും അതിലെ അക്ഷരത്തെറ്റുമാണ് വിഷയം…
Read More » -
Business
7.5കോടി ആസ്തിയുള്ള വ്യക്തി ; ജോലി ഭിക്ഷാടനം ; ഭാരത് ജെയിന്റെ കഥകേട്ടാൽ കണ്ണ് തള്ളും
മുംബൈ : കഷ്ടപ്പെട്ട് പണം സമ്പാദിക്കുന്നവരെ നാം കണ്ടിട്ടുണ്ട്. എന്നാൽ ഭിക്ഷയെടുത്ത് കോടിശ്വരനായി എന്ന കാര്യം കേൾക്കുന്നത് വളരെ അപൂർവ്വമായ വാർത്തകളിൽ പെടുന്ന ഒന്നാണ് . അങ്ങനൊരു…
Read More » -
Kerala
ദേശാഭിമാനിയിൽ ജിഫ്രി മുത്തുക്കോയ തങ്ങളുടെ ലേഖനം : വിവാദത്തിലേക്ക്
തിരുവനന്തപുരം : സിപിഎമ്മിന്റെ ദിന പത്രമായ ദേശാഭിമാനി പത്രത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങളുടെ ലേഖനം . വിഷയം വിവാദത്തിലേക്ക്. ദേശാഭിമാനി ഇതുവരെ സമസ്തയുടെ നേതാവിനെ കൊണ്ട് റമദാൻ…
Read More »