-
Crime
സ്വത്ത് തട്ടിയെടുക്കാൻ ശ്രമം, കള്ളപ്പണം വെളുപ്പിക്കല്‍, വധഭീഷണി: ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ ശിശിറിനെതിരെ പരാതിയുമായി ജര്‍മന്‍ പൗരന്
തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി വകുപ്പിലെ ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.വി. ശിശിറിനെതിരെ ഗുരുതര പരാതിയുമായി ജര്‍മന്‍ പൗരന് യുള്‍റിച്ച് അര്‍മിന്‍ ഗ്ലെംനിറ്റ്സ്. തന്റെ മാതാവിന്റെ പേരിലുള്ള കോടികള്‍ വിലയുള്ള…
Read More » -
Loksabha Election 2024
കങ്കണ റണാവത്ത് ബിജെപി സ്ഥാനാർത്ഥി; വരുണ്‍ഗാന്ധിയെ ഒഴിവാക്കി
ദില്ലി: സിനിമാ താരം കങ്കണ റണാവത്തിന് മത്സരിക്കാൻ സീറ്റ് നല്കി ബിജെപി. ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്നാണ് കങ്കണ മത്സരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 16 സംസ്ഥാനങ്ങളിലെ…
Read More » -
Loksabha Election 2024
കെ. സുരേന്ദ്രന് വയനാട്ടില്‍ ബിജെപി സ്ഥാനാർത്ഥി; കൊല്ലത്ത് കൃഷ്ണകുമാർ.ജി
ദില്ലി: വയനാട് ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എൻഡിഎ സ്ഥാനാർത്ഥിയാകും. കോണ്‍ഗ്രസിന്റെ പ്രബല സ്ഥാനാർത്ഥി രാഹുല്‍ഗാന്ധിയെ നേരിടാൻ സംസ്ഥാനത്തെ ഏറ്റവും വലിയ നേതാവിനെ…
Read More » -
Loksabha Election 2024
വ്യോമസേനാ മുന്‍ മേധാവിയും വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവും ബിജെപിയില്‍ ചേർന്നു
ഡൽഹി : ഇന്ത്യയുടെ ഇരുപത്തിമൂന്നാമത് വ്യോമസേന മേധാവിയായിരുന്ന രാകേഷ് കുമാർ സിങ് ഭദൗരിയും വൈഎസ്ആർ കോൺഗ്രസ് നേതാവും തിരുപ്പതി മുൻ എംപിയുമായ വരപ്രസാദ് റാവുവും ബിജെപിയിൽ ചേർന്നു.…
Read More » -
Kerala
സര്‍ക്കാര്‍ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു ; തോമസ് ഐസകിന് കളക്ടറുടെ നോട്ടീസ്
പത്തനംതിട്ട : തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു. പത്തനംതിട്ട മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസകിന് കളക്ടറുടെ നോട്ടീസ് . യുഡിഎഫിന്റെ പരാതിയിലാണ് നോട്ടീസ്.…
Read More » -
Kerala
കേരളം ഭരിക്കുന്നത് ബി.ജെ.പിയെ ഭയമുള്ള ഭീരുക്കള്‍: വി.ഡി. സതീശൻ
സി.പി.എം മത്സരിക്കുന്നത് ബി.ജെ.പിയെ പരാജയപ്പെടുത്താനല്ല, കൊടിയും ചിഹ്നവും നഷ്ടപ്പെടാതിരിക്കാന്‍ കൊച്ചി: പിണറായിയും സി.പി.എമ്മും പൗരത്വ നിയമത്തെ കുറിച്ച് മാത്രം സംസാരിക്കുന്നത് സി.എ.എ കേസുകള്‍ പിന്‍വലിക്കാത്തതും സര്‍ക്കാരിനെതിരായ ജനരോഷവും…
Read More » -
Crime
കാസര്‍കോട്ട് അമ്മയ്ക്കും മകള്‍ക്കും സിപിഎം ഊരുവിലക്കും അതിക്രമവും
കാസര്‍കോട് പാലായിയില്‍ അമ്മയ്ക്കും മകള്‍ക്കും സിപിഎം പ്രാദേശിക നേതാക്കളുടെ ഊരുവിലക്കെന്ന് ആരോപണം. പാലായി സ്വദേശി രാധക്കും മക്കള്‍ക്കും എതിരെയാണ് സിപിഎം നേതാക്കളുടെ പ്രാകൃത നടപടികള്‍. സ്വന്തം പറമ്പിലെ…
Read More » -
Crime
കാറും KSRTC ബസും കൂട്ടിയിടിച്ച് 6 വയസ്സുകാരി മരിച്ചു; അപകടം മലയാറ്റൂര്‍ തീർത്ഥാടനം കഴിഞ്ഞുള്ള യാത്രയില്‍
ഇടുക്കി ചേറ്റുകുഴിയിൽ കെഎസ്ആർടിസി ബസും മലയാറ്റൂര്‍ തീർത്ഥാടകർ സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു. ചേറ്റുകുഴി ബദനി സ്കൂളിലെ എൽകെജി വിദ്യാർത്ഥിനിയായ ആമിയാണ് മരിച്ചത്. വാഹനത്തിൽ…
Read More » -
Health
വനം വകുപ്പ് ഓഫീസില്‍ കഞ്ചാവ് കൃഷി : സംഭവം റിപ്പോര്‍ട്ട് ചെയ്ത ഓഫീസർക്ക് സ്ഥലം മാറ്റം
കോട്ടയം : വനം വകുപ്പ് ഓഫീസില്‍ കഞ്ചാവ് കൃഷി . സംഭവം റിപ്പോര്‍ട്ട് ചെയ്ത റെയ്ഞ്ച് ഓഫീസറെ സ്ഥലം മാറ്റി. എരുമേലി റെയ്ഞ്ച് ഓഫീസര്‍ ബി.ആര് ജയനെയാണ്…
Read More » -
National
IPL മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ പുകവലിച്ച് ഷാറുഖ് ഖാൻ; വൈറല്‍ വിവാദം
ഐപിഎല്‍ മത്സരത്തിനിടെ പുകവലിച്ച് വിവാദത്തിലായി ബോളിവുഡ് താരവും ടീം ഉടമയുമായ ഷാറുഖ് ഖാൻ. കൊല്‍കത്ത നൈറ്റ് റൈഡേഴ്സ് – സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെയാണ് വിവാദ സംഭവം. കൊല്‍കത്ത…
Read More »