-
Loksabha Election 2024
കോണ്‍ഗ്രസിന് ആശ്വാസം: തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നികുതി കുടിശ്ശിക പിരിക്കില്ല
ദില്ലി: ആദായനികുതി വകുപ്പ് നോട്ടീസിനെതിരായ ഹരജിയില്‍ കോണ്‍ഗ്രസിന് ആശ്വാസം. തെരഞ്ഞെടുപ്പ് കഴിയും വരെ 3,500 കോടിയുടെ നോട്ടീസില്‍ ആദായനികുതി കുടിശ്ശിക പിടിച്ചെടുക്കില്ലെന്ന് ആദായ നികുതി വകുപ്പ്. കോണ്‍ഗ്രസ്…
Read More » -
Loksabha Election 2024
എന്റെ മക്കളെ തുണ്ടം കണ്ടിച്ചിട്ടാലും അവർ ബിജെപിയിൽ പോകില്ല: മറിയാമ്മ ഉമ്മൻ
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉമ്മൻചാണ്ടിയുടെ കുടുംബം ഒന്നാകെ ഇറങ്ങുമെന്ന് മറിയാമ്മ ഉമ്മൻ. ‘ഉമ്മൻ ചാണ്ടിയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പാണിത്. ഇതുവരെ താൻ ഒരു തെരഞ്ഞെടുപ്പിനും പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല.…
Read More » -
News
അരവിന്ദ് കേജ്രിവാൾ തീഹാർ ജയിലിലേക്ക്; എപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ദില്ലി: മദ്യനയ അഴിമതി കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ എപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി…
Read More » -
News
കടമെടുപ്പ് പരിധി; കേരളത്തിന് ആശ്വാസമില്ല; അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി
ദില്ലി: കടമെടുപ്പ് പരിധിയില്‍ കേരളത്തിന്റെ പ്രധാന ഹര്‍ജി ഭരണഘടനാ ബെഞ്ച് പരിഗണിക്കും. അഞ്ചംഗ ബെഞ്ചാണ് പരിഗണിക്കുക. ഓരോ സംസ്ഥാനത്തിനും എത്രമാത്രം കടമെടുക്കാമെന്ന് ഭരണഘടനാ ബെഞ്ച് പരിശോധിക്കും. ഹർജിയില്‍…
Read More » -
News
‘തന്നോട് രാംലല്ല പറഞ്ഞു: ഇന്ത്യയുടെ സുവര്‍ണയുഗം ആരംഭിച്ചെന്ന്’: നരേന്ദ്ര മോദി
ദില്ല: ഇന്ത്യയുടെ സുവര്‍ണയുഗം ആരംഭിച്ചെന്ന് അയോധ്യയിലെ രാംലല്ലയുടെ വിഗ്രഹം തന്നോട് പറഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ സുവര്‍ണനാളുകള്‍ വന്നിരിക്കുന്നു. രാജ്യം മുന്നോട്ടുകുതിക്കുന്നുവെന്നായിരുന്നു ആ വാക്കുകളെന്നും മോദി പറഞ്ഞു.…
Read More » -
National
ഒറ്റ കൈ സിക്സ്, തലയുടെ വിളയാട്ടം, 42കാരന്റെ അഴിഞ്ഞാട്ടം; തോല്‍വിയിലും തല ഉയര്‍ത്തി ചെന്നൈ ആരാധകര്‍ | MS Dhoni
ഐപിഎല്ലില്‍ ഇന്നലെ വിജയിച്ചത് ഡല്‍ഹി ക്യാപിറ്റല്‍സ് ആയിരുന്നെങ്കിലും ചെന്നൈ ആരാധകരാണ് ആവേശക്കടല്‍ തീര്‍ത്തത്. സാക്ഷാല്‍ മഹേന്ദ്രസിങ് ധോണിയുടെ അത്യുഗ്രന്‍ പ്രകടനം ആരാധകരെ ഞെട്ടിച്ചുവെന്ന് തന്നെ പറയാം.. സീസണിലെ…
Read More » -
Kerala
കിട്ടാത്ത പെൻഷൻ ബാക്കിയാക്കി പൊന്നമ്മ യാത്രയായി; റോഡിൽ കുത്തിയിരുന്നു സമരം ചെയ്ത വൃദ്ധ അന്തരിച്ചു
സർക്കാരിന്റെ ക്ഷേമ പെന്ഷന് മാസങ്ങളോളം മുടങ്ങിയതിനെത്തുടര്‍ന്ന് റോഡില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച തൊണ്ണൂറുകാരി പൊന്നമ്മ അന്തരിച്ചു. ആറുമാസത്തെ പെന്ഷന് കുടിശ്ശിക ലഭിക്കാതെയാണ് എച്ച്.പി.സി. റോഡരികില്‍ താമസിക്കുന്ന പൊന്നമ്മ ഞായറാഴ്ച…
Read More » -
Kerala
മദ്യവില കൂട്ടുകയോ ഗ്യാലനേജ് ഫീസ് പിന്‍വലിക്കുകയോ ചെയ്തില്ലെങ്കില്‍ ബെവ്കോ നഷടത്തിലേക്ക് പോകും: മന്ത്രിക്ക് എം.ഡിയുടെ കത്ത്
തിരുവനന്തപുരം: ധനമന്ത്രിയുടെ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ബെവ്കോ നഷ്ടത്തിലേക്ക് പോകുമെന്ന് എക്സൈസ് മന്ത്രിക്ക് ബെവ്കോ എം.ഡിയുടെ കത്ത്. 200 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ട് ബജറ്റില്‍ പ്രഖ്യാപിച്ച ഗ്യാലനേജ്…
Read More » -
Kerala
സിപിഎമ്മിന് 5 രഹസ്യ അക്കൗണ്ടുകൾ; തെരഞ്ഞെടുപ്പ് കമ്മിഷന് വിവരം കൈമാറി ഇഡി
ദില്ലി: തെരഞ്ഞെടുപ്പിന്റെ പടിവാതിക്കലില്‍ സിപിഎമ്മിന് തിരിച്ചടിയുമായി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. സിപിഎമ്മിന്റെയും പാർട്ടി നേതാക്കളുടെയും 5 രഹസ്യ അക്കൗണ്ടുകളുടെ വിവരം തെരഞ്ഞെടുപ്പ് കമ്മിഷന് ഇ.ഡി കൈമാറി. ധനമന്ത്രാലയത്തിനും ആർബിഐക്കും…
Read More » -
Health
എപ്രില്‍ 1 മുതല്‍ പാരസെറ്റമോള്‍ ഉള്‍പ്പെടെ 800 മരുന്നുകള്‍ക്ക് വില വര്‍ദ്ധിക്കും
ഏപ്രില്‍ ഒന്നുമുതല്‍ പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങി അവശ്യ മരുന്നുകളുടെ വില വര്‍ദ്ധിക്കും. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിപിഎ) മാര്‍ച്ച് 27ന് പുറത്തിറക്കിയ നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More »