-
National
കോക്റോച്ച് ജനത പാര്‍ട്ടിയുടെ തുടര്‍സമരപരിപാടികള്‍ എന്തെന്ന് ഇന്നറിയാം ; ഉച്ചയ്ക്ക് വാര്‍ത്താസമ്മേളനം
കോക്റോച്ച് ജനത പാര്‍ട്ടിയുടെ തുടര്‍സമരപരിപാടികള്‍ എന്തെന്ന് ഇന്നറിയാം. ദ്വിദിന നേതൃയോഗത്തിനുശേഷം ഇന്ന് ഉച്ചയ്ക്ക് സിജെപി വക്താക്കള്‍ മാധ്യമങ്ങളെ കാണും. മഹാരാഷ്ട്രയില്‍ ഛത്രപതി സാമ്ബാജി നഗറിലെ സിജെപി സ്ഥാപകന്‍…
Read More » -
National
വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ മറുപടി? പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും പാര്‍ലമെന്റ് സ്തംഭിക്കാന്‍ സാധ്യത
പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നും സ്തംഭിക്കാന്‍ സാധ്യത. വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാണ് ഇന്‍ഡ്യ സഖ്യത്തിന്റെ പ്രധാന ആവശ്യം. അയോധ്യ…
Read More » -
News
FCRA ഭേദഗതി ബില്ലിൽ ഇളവിന് തയാർ; ബിൽ അവതരണത്തിന് പ്രതിപക്ഷത്തിന്റെ സഹകരണം തേടി കേന്ദ്രം
വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബില്ലിൽ ഇളവിന് തയ്യാറായി കേന്ദ്ര സർക്കാർ. വിവാദ വ്യവസ്ഥയിൽ മുൻകാല പ്രാബല്യം ഒഴിവാക്കാൻ കേന്ദ്രസർക്കാർ. ലൈസൻസ് നഷ്ടപ്പെടുന്ന സ്ഥാപനങ്ങളുടെ സ്വത്ത് കേന്ദ്രസർക്കാർ…
Read More » -
Kerala
വിദ്യാർത്ഥി പ്രതിഷേധം: ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ
വിദ്യാർത്ഥി പ്രതിഷേധം തുടരുന്നതിനിടെ ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ. വിദ്യാർത്ഥികൾ നിയമസഭ ഉപരോധനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. നിയമസഭയുടെ 750 മീറ്റർ ചുറ്റളവിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയമസഭ…
Read More » -
Kerala
മഴ കനക്കും; വിവിധ താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ഏഴു ജില്ലകളില്‍ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്നു ശക്തമായ മഴ തുടരും. ഏഴു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി കണ്ണൂര്‍, കാസര്‍ഗോഡ്…
Read More » -
Kerala
16കാരിയെ പീഡിപ്പിച്ച കേസ്: പ്രതി സ്നേഹ മെർലിൻ അറസ്റ്റിൽ
ഉറങ്ങിക്കിടന്നിരുന്ന 16കാരിയെ പീഡിപ്പിച്ച കേസില്‍ സ്നേഹ മെര്ലിന് അറസ്റ്റില്‍. കേസെടുത്ത് ഒന്നര മാസത്തിന് ശേഷമാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്തായി വീട്ടില്‍ എത്തിയായിരുന്നു പീഡനം. കണ്ണൂര്‍ തളിപ്പറമ്പ്…
Read More » -
News
ഇനി പ്ലാസ്റ്റിക് കുപ്പികള്‍ തിരിച്ചെടുക്കില്ല; പരീക്ഷണ പദ്ധതിയില്‍നിന്ന് പിന്മാറി ബെവ്കോ
പ്ലാസ്റ്റിക് മദ്യ കുപ്പികള്‍ തിരികെ വാങ്ങല്‍ പദ്ധതിയില്‍നിന്ന് പിന്മാറി ബിവറേജസ് കോര്പ്പറേഷന്. നാളെ മുതല്‍ ബെവ്കോ പ്ലാസ്റ്റിക് കുപ്പി സ്വീകരിക്കില്ല. പദ്ധതി പിന്‍വലിക്കാന്‍ ബെവ്കോ എംഡി ഉത്തരവിറക്കി.…
Read More » -
National
കേന്ദ്രത്തിന്റെ നിർണായക തീരുമാനം; ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി
കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി. ഒരു വർഷം കൂടിയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ക്യാബിനറ്റ് സെക്രട്ടറി ടിവി സോമനാഥന്റെയും ആഭ്യന്തര സെക്രട്ടറി ഗോവിഡ് മോഹന്റെയും…
Read More » -
National
ഹൃദയാഘാതം മൂലം ഡ്രൈവർക്ക് ദാരുണാന്ത്യം; സ്കൂൾ ബസ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്ക്
തിരുവനന്തപുരം ആറ്റിങ്ങലില്‍ സ്കൂള്‍ ബസ് മതിലില്‍ ഇടിച്ച് അപകടം. ആറ്റിങ്ങല്‍ മദര്‍ ഇന്ത്യ സ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ഡ്രൈവര്‍ മരിച്ചു.…
Read More »
