Kerala

കേരളത്തിലെ ഏറ്റവും മികച്ച കളക്ടർ അര്‍ജുന്‍ പാണ്ഡ്യന്‍, മികച്ച കളക്ടറേറ്റ് തിരുവനന്തപുരം

തിരുവവന്തപുരം: സംസ്ഥാന റവന്യൂ, സര്‍വെ പുരസ്‌കാരങ്ങള്‍ റവന്യു മന്ത്രി കെ. രാജന്‍ പ്രഖ്യാപിച്ചു. മികച്ച ജില്ലാ കളക്ടറായി അര്‍ജുന്‍ പാണ്ഡ്യന്‍ (തൃശ്ശൂര്‍), മികച്ച കളക്ടറേറ്റായി തിരുവനന്തപുരം കളക്ടറേറ്റും, മികച്ച സബ് കളക്ടറായി ഒ വി ആല്‍ഫ്രഡ് (തിരുവനന്തപുരം), മികച്ച റെവന്യു ഡിവിഷണല്‍ ഓഫീസറായി ജി. സുരേഷ് ബാബു (പുനലൂര്‍, കൊല്ലം ജില്ല), മികച്ച റവന്യൂ ഡിവിഷണല്‍ ഓഫീസായി ആര്‍.ഡി.ഒ തൃശ്ശൂരിനെയും തിരഞ്ഞെടുത്തു. മികച്ച ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) കെ. സുനില്‍കുമാര്‍ (പാലക്കാട്), മികച്ച ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) പി.എ വിഭൂഷണന്‍ (തൃശ്ശൂര്‍), മികച്ച ഡെപ്യൂട്ടി കളക്ടര്‍ (ഡി.എം) സി. പ്രേംജി (ആലപ്പുഴ), മികച്ച ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ആര്‍. സുധീഷ് (ആലപ്പുഴ) എന്നിവരെയും തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button