Kerala

വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭാര്യക്ക് മെസേജയച്ചതിന് സ്റ്റേഷനിൽ വിളിപ്പിച്ചു, എസ്ഐ പെപ്പർ സ്പ്രേ അടിച്ചു, 50000 രൂപ നഷ്ടപരിഹാരത്തിന് ഉത്തരവ്

തിരുവനന്തപുരം: വിവാഹമോചന കേസ് കുടുംബ കോടതിയിൽ നടക്കുന്നതിനിടയിൽ ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് സന്ദേശമയച്ചുവെന്ന പേരിൽ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ഭർത്താവിന്റെ കണ്ണിൽ എസ്ഐ പെപ്പർ സ്പ്രേ പോലുള്ള ഏതോ ദ്രാവകം അടിച്ചെന്ന പരാതിയിൽ സർക്കാർ 50000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ .

രണ്ടു മാസത്തിനകം നഷ്ടപരിഹാരം നൽകിയ ശേഷം എസ്ഐയിൽ നിന്നും സർക്കാരിന് തുക നിയമാനുസൃതം ഈടാക്കാമെന്നും ഉത്തരവിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button