Cinema
നടന്‍ മനോജ് ഭാരതിരാജ അന്തരിച്ചു

നടന്‍ മനോജ് ഭാരതിരാജ അന്തരിച്ചു. 48 വയസ്സായിരുന്നു ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. പ്രശസ്ത സംവിധായകനും നടനുമായ ഭാരതിരാജയുടെ മകനാണ്.
ഭാരതിരാജ സംവിധാനം ചെയ്ത താജ് മഹല്‍ എന്ന സിനിമയില്‍ മനോജ് ഭാരതിരാജ നായകനായിരുന്നു. സമുദിരം, അല്ലി അര്‍ജുന എന്നിവ മനോജ് ഭാരതിരാജ അഭിനയിച്ച സിനിമകളാണ്.



