Thursday, November 28, 2024

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു ; 1,200ലധികം പേരെ ഒഴിപ്പിച്ചു, 2000 ഏക്കറിലധികം കൃഷി നശിച്ചു

തമിഴ്‌നാട്ടില്‍ രണ്ടാം ദിവസവും കനത്ത മഴ പെയ്തതോടെ തീരദേശ മേഖലകളില്‍ നിന്നുള്‍പ്പെടെ 1,200-ലധികം ഒഴിപ്പിച്ചു. അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നാണ് ചെന്നൈ മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിന്നു. കടലൂര്‍, തിരുവാരൂര്‍, തഞ്ചാവൂര്‍, നാഗപട്ടണം,...
spot_img

India

Cinema

പ്രശസ്ത നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ...

‘ഇന്ത്യൻ 2’ൽ സെൻസർ ബോർഡിന്റെ വെട്ടിനിരത്തൽ’

ഇന്ത്യൻ 2' റിലീസിനായി തയ്യാറായിരിക്കുകയാണ്. ചിത്രത്തിന് U/A സർട്ടിഫിക്കേറ്റാണ് സെൻസർ ബോർഡ്...

ഒരാളോട് നേരിട്ടു പറയാൻ പറ്റാത്തതാ, ഇതു കാണുമ്പോൾ കേൾക്കട്ടെ: ധ്യാൻ ശ്രീനിവാസൻ

വലിയ ജനപ്രീതി നേടിയ ടെലിവിഷൻ പരിപാടികളിൽ ഒന്നാണ് ഫ്‌ളവേഴ്‌സ് ഒരുകോടി ഷോ....

വിജയ് സേതുപതിയുടെ നായികയാകാൻ നിത്യ മേനോൻ

മഹാരാജയുടെ വിജയ തിളക്കത്തിലാണിപ്പോൾ വിജയ് സേതുപതി. കഴിഞ്ഞ മാസം പുറത്തിറങ്ങിയ മഹാരാജ...

‘ഈ രാഷ്ട്രീയം ഭാരമായി തോന്നിയിട്ടുണ്ട്’, തലയിലോട്ട് എടുത്ത് വച്ചുതരുകയാണെന്ന് ഗോകുൽ സുരേഷ്

നടനും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിനെ അറിയാത്ത...

കെ ഫോണിനുവേണ്ടി ഇന്ത്യൻ ബാങ്കില്‍ നിന്ന് വായ്പയെടുക്കുന്നു

Sports

Business

Health

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു ; 1,200ലധികം പേരെ ഒഴിപ്പിച്ചു, 2000 ഏക്കറിലധികം കൃഷി നശിച്ചു

തമിഴ്‌നാട്ടില്‍ രണ്ടാം ദിവസവും കനത്ത മഴ പെയ്തതോടെ തീരദേശ മേഖലകളില്‍ നിന്നുള്‍പ്പെടെ 1,200-ലധികം ഒഴിപ്പിച്ചു. അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നാണ് ചെന്നൈ മേഖല കാലാവസ്ഥ കേന്ദ്രം...

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസം; കേന്ദ്രത്തിനെതിരായ യുഡിഎഫ് പ്രതിഷേധം മാറ്റി

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഇന്ന് ഡല്‍ഹിയില്‍ നടത്താനിരുന്ന യുഡിഎഫ് പ്രതിഷേധം മാറ്റി. മറ്റൊരു ദിവസം നടത്താമെന്നാണ് അറിയിച്ചിരിക്കുന്നത്. വയനാട് നിയുക്ത...

കൊച്ചി മെട്രോ പദ്ധതികൾക്കായി 1059 കോടി കേന്ദ്രം അനുവദിച്ചു

സംസ്ഥാനത്ത് വിവിധ പദ്ധതികൾക്കായി 1,059 കോടി രൂപ കേന്ദ്രം അനുവദിച്ചു. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ ഉൾപ്പെടെയുള്ളവയ്ക്കയാണ് തുക അനുവദിച്ചത്. 50 വർഷത്തേക്കുള്ള പലിശരഹിത വായ്പയാണ്...

ശബരിമലയിൽ തീർത്ഥാടകരുടെ പ്രവാഹം; ബുധനാഴ്ച വരെയെത്തിയത് 9,13,437 പേർ

ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ പ്രവാഹം തുടരുന്നു. ഈ വർഷം നടതുറന്ന ശേഷം ബുധനാഴ്ച വരെ 9,13,437 തീർത്ഥാടകരാണ് അയ്യപ്പ ദർശനം നടത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ മൂന്നര ലക്ഷം...

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 120 രൂപയാണ് കറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,720 രൂപയാണ്. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്....

കേരളീയ വേഷത്തിൽ പ്രിയങ്ക : വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു

കേരളീയ വേഷത്തിൽ പ്രിയങ്ക ഗാന്ധി പാർലമെൻറിൽ. ഭരണഘടന ഉയർത്തിപ്പിടിച്ച് വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു. കേരളാ സാരിയിലെത്തിയ പ്രിയങ്കയെ വലിയ കയ്യടികളോടെയാണ് കോൺഗ്രസ് എംപിമാർ പാർലമെന്റിൽ...

കൊല്ലം– എറണാകുളം മെമു സർവീസ് അടുത്ത വർഷം വരെ, കാലാവധി നീട്ടി

കൊല്ലം- എറണാകുളം- കൊല്ലം സ്പെഷ്യൽ മെമു സർവീസിന്റെ കാലാവധി നീട്ടി. യാത്രക്കാരിൽ നിന്ന് മികച്ച അഭിപ്രായം നേടിയതോടെയാണ് മെമു സർവീസ് 2025 മേയ് 30 വരെ...

വീണ്ടും ഗവര്‍ണര്‍- സര്‍ക്കാര്‍ പോരിലേക്ക് ; സര്‍ക്കാരിന്റെ പട്ടിക വെട്ടി പുതിയ വിസിമാരെ നിയമിച്ചു

സര്‍ക്കാര്‍ പട്ടിക തള്ളി താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ചതോടെ, വീണ്ടും ഗവര്‍ണര്‍- സര്‍ക്കാര്‍ പോരിന് കളമൊരുങ്ങി. സര്‍ക്കാര്‍ നല്‍കിയ പട്ടിക പാടേ തള്ളിക്കൊണ്ടാണ്, ഡിജിറ്റല്‍ സര്‍വകലാശാല...

നവജാത ശിശുവിന് ഗുരുതര വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ നടപടി

ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ...

കേരളാ ബാങ്ക് ജീവനക്കാര്‍ ഇന്ന് മുതല്‍ മൂന്നു ദിവസം സംസ്ഥാന വ്യാപകമായി പണിമുടക്കും

കേരളാ ബാങ്ക് ജീവനക്കാര്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെ സംസ്ഥാന വ്യാപകമായി പണിമുടക്കും. കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് സമരം. ബാങ്കിന്റെ സംസ്ഥാനത്തെ 823...

കാറിടിച്ച് വീഴ്ത്തി ; സ്വർണ വ്യാപാരിയിൽ നിന്ന് ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു, പരാതി

സ്വർണ വ്യാപാരിയെ കാറിടിച്ച് വീഴ്ത്തി ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നതായി പരാതി. കൊടുവള്ളിയിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ബസ് സ്റ്റാൻഡിനു സമീപം ആഭരണ നിർമാണ യൂണിറ്റ്...

പി സി ചാക്കോയെ NCP സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ നീക്കം; കൂടിക്കാഴ്ച ഇന്ന്‌‌‌‌

ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് വെടി നിർത്തൽ പ്രഖ്യാപിച്ചിരുന്ന എൻ സി പി സംസ്ഥാന ഘടകത്തിൽ വീണ്ടും പ്രശ്നങ്ങൾ തലപൊക്കുകയാണ്. പകരം മന്ത്രിസ്ഥാനം ലഭിച്ചാലും ഇല്ലെങ്കിലും എ കെ...

Popular

spot_img

Popular Categories